പ്ര​വാ​സി പ്ര​ശ്ന​ങ്ങ​ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ല: ബേ​പ്പൂ​ർ മ​ണ്ഡ​ലം ഗ്ലോ​ബ​ൽ കെ ​എം​സി​സി
Saturday, October 1, 2022 6:33 AM IST
ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ
റി​യാ​ദ് : പ്ര​വാ​സി പ്ര​ശ്ന​ങ്ങ​ളി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പ്പെ​ടു​ന്നി​ല്ലെ​ന്നും, പ​ദ്ധ​തി​ക​ൾ കേ​വ​ലം പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്ര​മൊ​തു​ങ്ങു​ക​യാ​ണെ​ന്നും ബേ​പ്പൂ​ർ മ​ണ്ഡ​ലം ഗ്ലോ​ബ​ൽ കെ ​എം​സി​സി ആ​രോ​പി​ച്ചു. സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്. തി​രി​ച്ചു വ​ന്ന പ്ര​വാ​സി​ക​ൾ പ​ല​രും രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യെ​യാ​ണ് നേ​രി​ടു​ന്ന​ത്.

പ്ര​വാ​സി വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​ഠ​ന​വും പ​രി​ഹാ​ര​വും കാ​ണാ​ൻ അ​ധി​കൃ​ത​ർ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ് ക​റു​ത്തേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വ​ര​വ് ചി​ല​വ് ക​ണ​ക്കു​ക​ളും ഓ​ർ​ഗ​നൈ​സിം​ങ് സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ബേ​പ്പൂ​ർ അ​വ​ത​രി​പ്പി​ച്ചു.

2022-24 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി അ​യ്യൂ​ബ് ക​ല്ല​ട​യെ​യും ( ദു​ബാ​യ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സി​ദ്ധീ​ഖ് ബേ​പ്പൂ​രി​നെ​യും (ഖ​ത്ത​ർ) ട്ര​ഷ​റ​റാ​യി അ​ബ്ദു​റ​ഹ്മാ​ൻ ഫ​റോ​ക്കി​നെ​യും (റി​യാ​ദ്) ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യാ​യി സ​ലിം അ​രീ​ക്കാ​ടി​നെ​യും (ദ​മാം) തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി റാ​ഷി​ദ് ത​ങ്ങ​ൾ ( ദു​ബാ​യ്) മ​മ്മൈ​സ്‌​സ ഹാ​ജി (റാ​സ​ൽ ഖൈ​മ )മൊ​യ്തീ​ൻ ന​ല്ല​ളം ( കു​വൈ​റ​റ്), ബ​ഷീ​ർ കീ​ഴി​ല​ത്ത് (ജി​ദ്), ന​ജീ​ബ് രാ​മ​നാ​ട്ടു​ക​ര (ഖ​ത്ത​ർ), മു​ജീ​ബ് ക​ട​ലു​ണ്ടി ( ഒ​മാ​ൻ ) മു​സ്ഥ​ഫ ന​ല്ല​ളം (ദു​ബാ​യ്),സെ​ക്ര​ട്ട​റി​മാ​രാ​യി ഗ​ഫൂ​ർ പെ​രു​മു​ഖം (കു​വൈ​റ്റ്) ഗ​ഫൂ​ർ ചാ​ലി​യം ( യാ​ന്പു) ജം​ഷീ​ർ ചാ​മ​യി​ൽ ( അ​ബു​ദാ​ബി) ഹാ​ഷി​ർ ( ബ​ഹ്റൈ​ൻ ) ജ​ലീ​ൽ പെ​രു​മു​ഖം ( ജി​ദ്ദ) കു​ഞ്ഞോ​യി കോ​ട​ന്പു​ഴ ( റി​യാ​ദ് ) നി​സാ​ർ മ​ന​യി​ൽ ( ജി​ദ്ദ) തെ​ര​ഞ്ഞെ​ടു​ത്തു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​ണ്‍​ട്റി പ്ര​തി​നി​ധി​ക​ളാ​യി സൗ​ദി : അ​ക്ബ​ർ വേ​ങ്ങാ​ട്ട് , (റി​യാ​ദ് ) ഷ​ബീ​ർ രാ​മാ​നാ​ട്ടു​ക​ര, (ദ​മാം) സാ​ലി​ഹ് പൊ​യി​ൽ​തൊ​ടി (ജി​ദ്ദ), യു​എ​ഇ: ഷം​സു മാ​ത്തോ​ട്ടം , ബാ​പ്പു ചെ​റു​വ​ണ്ണൂ​ർ ,ഖ​ത്ത​ർ : റൗ​ഫ് മ​ല​യി​ൽ ബേ​പ്പൂ​ർ , ബാ​സി​ൽ ഫ​റോ​ക്ക്, കു​വൈ​റ്റ്: ഷാ​ഹു​ൽ ബേ​പ്പൂ​ർ , സ​ലീം എം​എ​ൽ​സി, ഓ​മാ​ൻ : നി​സാ​ർ പെ​രു​മു​ഖം , സു​ഹൈ​ൽ കാ​രാ​ട്ടി​പാ​ടം ബ​ഹ​റൈ​ൻ : അ​ഫ്സ​ൽ പ​രു​ത്തി​പാ​റ , ഫ​ത്താ​ഹ് പ​റ​ന്പ​ൻ സി​ങ്ക​പ്പൂ​ർ : ഉ​മ്മ​ർ ഹം​സ എ​ന്നി​വ​രെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട് ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​നും മാ​മു​നി​സാ​ർ , നാ​സ​ർ മു​ല്ല​ക്ക​ൽ ,സീ​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല , അ​ലി​അ​ക്ബ​ർ ക​റു​ത്തേ​ട​ത്ത് , സൈ​നു​ൽ ആ​ബി​ദ് , റ​ഫീ​ഖ് പൊ​യി​ൽ​തൊ​ടി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യി​രി​ക്കും. നാ​ട്ടി​ലെ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി അ​ബ്ദു​ൽ​അ​സീ​സ് ക​റു​ത്തേ​ട​ത്ത് (ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ) , മൊ​യ്തീ​ൻ​കോ​യ എം . ​ല​ത്തീ​ഫ് ഇ.​കെ ഷാ​നാ​വാ​സ് , സി​പി , ഹാ​ഫീ​സ് ബേ​പ്പൂ​ർ, സ​ലാം പി.​ടി, ഹ​നീ​ഫ പാ​ണ്ടി​ക​ശാ​ല , മൊ​യ്തീ​ൻ​കോ​യ ടി.​സി എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു. മാ​മു​നി​സാ​ർ, അ​ബ്ദു​ൽ ല​ത്തീ​ഫ് ഇ.​കെ, അ​ലി​അ​ക്ബ​ർ ക​റു​ത്തേ​ട​ത്ത് എ​ന്നി​വ​ർ റി​ട്ടേ​ർ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യി​രു​ന്നു.