മ​ല​യാ​ളി മീ​ഡി​യ ഫോ​റ​ത്തി​ന് പു​തു നേ​തൃ​ത്വം
Wednesday, November 30, 2022 3:05 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി മീ​ഡി​യ ഫോ​റം 2023 -24 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു . നി​ക്സ​ണ്‍ ജോ​ർ​ജ് (ഏ​ഷ്യാ​നെ​റ്റ് ടി​വി) ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും ജ​ലി​ൻ തൃ​പ്ര​യാ​ർ (ജ​യ്ഹി​ന്ദ് ടി ​വി) ഹ​ബീ​ബ് മു​റ്റി​ച്ചൂ​ർ (മി​ഡ്ലൈ​ൻ) എ​ന്നി​വ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ടു.

സി​ദ്ധി​ഖ് വ​ലി​യ​ക​ത്ത്, തോ​മ​സ് മാ​ത്യു ക​ട​വി​ൽ, ഹം​സ പ​യ്യ​ന്നൂ​ർ എ​ന്നി​വ​ർ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യും ചു​മ​ത​ല​യേ​റ്റു. വാ​ർ​ഷി​ക പ്രോ​ഗ്രാം ക​ല​ണ്ട​ർ സ​മി​തി​യി​ലേ​ക്ക് ഫാ​റൂ​ഖ് ഹ​മ​ദാ​നി ക​ണ്‍​വീ​ന​റും ഗി​രീ​ഷ് ഒ​റ്റ​പ്പാ​ലം ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റു​മാ​യ ക​മ്മ​റ്റി​യും നി​ല​വി​ൽ വ​ന്നു. ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച് മ​ല​യാ​ളി മീ​ഡി​യ ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​മെ​ന്ന് എം​എം​എ​ഫ് പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.