ഓ​വ​ർ​സീ​സ് എ​ൻ​സി​പി പു​തു​വ​ത്സ​ര കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, January 17, 2023 4:02 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി, സാ​മൂ​ഹി​ക സേ​വ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ഫ്ര കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഭ​ക്ഷ​ണ​വും, പു​തു​വ​ത്സ​ര സ​മ്മാ​ന​വും ഉ​ൾ​പ്പ​ടെ​യു​ള്ള കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഓ​വ​ർ​സീ​സ് എ​ൻ സി ​പി ദേ​ശീ​യ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഒ​എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് സ​ണ്ണി മി​റാ​ണ്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം സ്വാ​ഗ​തം പ​റ​ഞ്ഞു. ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സ​ർ​വീ​സ് ചെ​യ​ർ​മാ​ൻ ഹ​മീ​ദ് പാ​ലേ​രി .അ​ബ്ദു​ൽ അ​സീ​സ് കാ​ലി​ക്ക​റ്റ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു സം​സാ​രി​ച്ചു. പ​രി​പാ​ടി​യു​ടെ പ്രാ​യോ​ജ​ക​രാ​യ ഇം​പീ​രി​യ​ൽ ഹോ​ട്ട് & ബേ​ക്കേ​ഴ്സ് ഗ്രൂ​പ്പി​നും, പ്ര​വാ​സി സേ​വ​ന കേ​ന്ദ്ര​ത്തി​നും പ​രി​പാ​ടി വി​ജ​യി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച​വ​ർ​ക്കും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ രാ​ജ് ന​ന്ദി പ​റ​ഞ്ഞു.