സൗ​ഹൃ​ദ നി​മി​ഷ​ങ്ങ​ൾ പ​ര​ന്നൊ​ഴു​കി; പ​ര​പ്പ നി​വാ​സി​ക​ളു​ടെ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി
Thursday, January 19, 2023 7:33 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബൂ​ദാ​ബി: കാ​ഞ്ഞ​ങ്ങാ​ട്ടെ പ​ര​പ്പ നി​വാ​സി​ക​ളു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ബ്ര​ദേ​ഴ്സ് പ​ര​പ്പ അ​ബു​ദാ​ബി​യി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മം പ​ങ്കെ​ടു​ത്ത​വ​രു​ടെ ബാ​ഹു​ല്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി .

ഷ​ഹാ​മ അ​ൽ​ബാ​ഹ്യ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ പ​ത്ത് മു​ത​ൽ രാ​ത്രി പ​ന്ത്ര​ണ്ട് വ​രെ ന​ട​ന്ന സം​ഗ​മ​ത്തി​ൽ അ​റു​ന്നൂ​റോ​ളം പ​ര​പ്പ നി​വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ത്തു.

പ​ര​പ്പ​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഒ​ന്പ​ത് ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ചാ​ല​ഞ്ചേ​ഴ്സ് കാ​രാ​ട്ട് ജേ​താ​ക്ക​ളാ​യി. ഗ്രീ​ൻ​സ്റ്റാ​ർ പ​ര​പ്പ ര​ണ്ടാം സ്ഥാ​നം നേ​ടി. അ​ജാ​സ് പ​ര​പ്പ ബെ​സ്റ്റ് ഗോ​ൾ കീ​പ്പ​റാ​യും ബെ​സ്റ്റ് ഡി​ഫ​ണ്ട​റാ​യി അ​സീ​സ് നെ​ല്ലി​യ​ര​യും ആ​ഷി​ക് മൂ​ല​പ്പാ​റ ബെ​സ്റ്റ് പ്ല​യ​റാ​യും തി​ര​ഞ്ഞെ​ടു​ത്തു. എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​ച്ച വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ കാ​രാ​ട്ട് എ ​ടീം ഒ​ന്നാം സ്ഥാ​ന​വും ബി ​ടീം ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ദ​ഫ്മു​ട്ട് കോ​ൽ​ക്ക​ളി കൈ​മു​ട്ട്പാ​ട്ട് ഗാ​ന​മേ​ള സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

വി​ജ​യി​ക​ൾ​ക്ക് അ​ഹ​ല്യ ഹോ​സ്പി​റ്റ​ൽ സീ​നി​യ​ർ ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ സൂ​ര​ജ് പ്ര​ഭാ​ക​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ച്. ചെ​യ​ർ​മാ​ൻ റാ​ഷി​ദ് എ​ട​ത്തോ​ട്, ക​ണ്‍​വീ​ന​ർ അ​ശോ​ക​ൻ പ​ര​പ്പ, പി.​കെ അ​ഹ​മ്മ​ദ് ബ​ല്ലാ ക​ട​പ്പു​റം, സ​ത്താ​ർ കാ​ഞ്ഞ​ങ്ങാ​ട്, സു​രേ​ഷ് പെ​രി​യ , അ​ഡ്വ. റ​ഫീ​ഖ് , ഹ​സീ​ന ടീ​ച്ച​ർ, ഡോ​ക്ട​ർ ഉ​ല്ലാ​സ്, ഹാ​ഷിം ആ​റ​ങ്ങാ​ടി, ഉ​മേ​ശ് കാ​ഞ്ഞ​ങ്ങാ​ട്, അ​ബ്ദു​ൾ​റ​ഹി​മാ​ൻ ചേ​ക്കു​ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.