അ​നോ​ര അ​ബു​ദാ​ബി​ക്ക് പു​തു നേ​തൃ​ത്വം
Wednesday, February 8, 2023 6:09 AM IST
അ​നി​ൽ സി ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി : തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​വാ​സി സം​ഘ​ട​ന​യാ​യ അ​നോ​ര​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. എ.​എം. ബ​ഷീ​ർ (പ്ര​സി​ഡ​ന്‍റ്), ദി​ലീ​പ് കു​മാ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഫാ​ക്സ​ണ്‍ ലോ​റെ​ൻ​സ് (ട്ര​ഷ​റ​ർ), റോ​ബി​ൻ​സ​ണ്‍, മ​ണി​ലാ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷു​ഹൈ​ബ് പ​ള്ളി​ക്ക​ൽ , അ​നീ​ഷ് ഭാ​സി (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ടാ​തെ 23 പേ​ർ ഉ​ൾ​പ്പെ​ടു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യും തെ​ര​ഞ്ഞെ​ടു​ത്തു.​എ എം ​ബ​ഷീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ള്ളി​ക്ക​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.