സൈ​ഫി രൂ​പ​വാ​ല​ക്ക് ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്
Wednesday, February 8, 2023 7:04 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: ദി ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ (ഐ​സി​എ​ഐ) അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ലു​ലു ഗ്രൂ​പ്പ് സി​ഇ​ഒ സൈ​ഫി രൂ​പാ​വാ​ല​യ്ക്ക്.

അ​ബു​ദാ​ബി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക സെ​മി​നാ​റി​ൽ ഐ​സി​എ​ഐ ചെ​യ​ർ​മാ​ൻ ജോ​ണ്‍ ജോ​ർ​ജും വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ.​വി കൃ​ഷ്ണ​നും ചേ​ർ​ന്ന് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ബി​സി​ന​സ് രം​ഗ​ത്ത് നാ​ലു പ​തി​റ്റാ​ണ്ട് നീ​ണ്ട സേ​വ​ന മി​ക​വി​നാ​ണ് പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്ന​തെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.