ഇ​ന്ത്യ​ന്‍ ഇ​സ്ലാ​ഹി സെ​ന്‍റ​ര്‍ കേ​ന്ദ്ര ക​മ്മി​റ്റി : യൂ​നു​സ് പ്ര​സി​ഡ​ന്‍റ്, അ​സീ​സ് സ​ല​ഫി സെ​ക്ര​ട്ട​റി
Sunday, March 12, 2023 7:16 AM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് ​ഔക്കാ​ഫ് മ​ത​കാ​ര്യ വ​കു​പ്പി​നും ഇ​ന്ത്യ​ൻ എം89​ബ​സി​ക്കും കീ​ഴി​ല് പ്ര​വ​ര്ത്തി​ച്ചു​വ​രു​ന്ന ഇ​ന്ത്യ​ന്‍ ഇ​സ്ലാ​ഹി സെ​ന്‍റ​ര്‍ കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി യൂ​നു​സ് സ​ലീം (കോ​ഴി​ക്കോ​ട്), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി അ​ബ്ദു​ല്‍ അ​സീ​സ് സ​ല​ഫി (ന​രി​ക്കു​നി), ട്ര​ഷ​റാ​യി അ​ന​സ് മു​ഹ​മ്മ​ദ് (ആ​ലു​വ) എ​ന്നി​വ​രെ തെ​രഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ അ​ബൂ​ബ​ക്ക​ര് സി​ദ്ധീ​ഖ് മ​ദ​നി, അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ എ​ന്നി​വ​രാ​ണ്. ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യാ​യി അ​യ്യൂ​ബ് ഖാ​നെ തെരഞ്ഞെ​ടു​ത്തു.

മ​റ്റു വ​കു​പ്പു​ക​ളും സെ​ക്ര​ട്ട​റി​മാ​രും യ​ഥാ​ക്ര​മം; ദ​അ് വ (​സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ൻ ത​ങ്ങ​ൾ), ഔ​ക്കാ​ഫ് (മു​ർ​ഷി​ദ് മു​ഹ​മ്മ​ദ്), വി​ദ്യാ​ഭ്യാ​സം (ഫി​റോ​സ് ചു​ങ്ക​ത്ത​റ), എം​പ്ലോ​യ്മെ​ന്‍റ് (ഫൈ​സ​ൽ ക​ല്ല​ര​ക്ക​ൽ), ഫൈ​ൻ ആ​ർ​ട്സ്‌ (അ​ബ്ദു​റ​ഹി​മാ​ൻ അ​ബൂ​ബ​ക്ക​ർ), ഹ​ജ്ജ് ആ​ൻ​റ് ഉം​റ (ടി.​എം. അ​ബ്ദു​റ​ഷീ​ദ്), ഐ.​ടി (സ​അ്ദ് പു​ളി​ക്ക​ൽ), മീ​ഡി​യ ആ​ൻ​റ് പ​ബ്ലി​സി​റ്റി (അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​ർ), ഓ​ഫീ​സ് അ​ഡ്മി​നി​സ്ടേ​ഷ​ൻ (ന​ബീ​ൽ ഹ​മീ​ദ്), പ​ബ്ലി​ക് റി​ലേ​ഷ​ൻ (മ​നാ​ഫ് മാ​ത്തോ​ട്ടം), ഖു​ർ​ആ​ൻ ലേ​ണിം​ഗ് സ്കൂ​ൾ ആ​ൻ​റ് വെ​ളി​ച്ചം പ​രീ​ക്ഷ (അ​ബ്ദു​ന്നാ​സ​ർ മു​ട്ടി​ൽ), സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ (ഷ​മീം ഒ​താ​യി), സ്റ്റു​ഡ​ൻ​സ് വിം​ഗ് (സൈ​ദ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്).

തെ​രെ​ഞ്ഞെ​ടു​പ്പ് ഇ​ല​ക്ഷ​ന് ഓ​ഫീ​സ​ർമാ​രാ​യ ബ​ഷീ​ർ പാ​നാ​യി​ക്കു​ളം, അ​ഫ്സ​ൽ പു​റ​ങ്ങ് എ​ന്നി​വ​ര് നി​യ​ന്ത്രി​ച്ചു.