നി​യ​മ മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ കു​വൈ​റ്റ്
Tuesday, March 28, 2023 7:27 PM IST
അ​ബ്‌​ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: നി​യ​മ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി കു​റ​ച്ച് സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ ശ​ക്ത​മാ​ക്കി.

ചി​ല ത​സ്തി​ക​ക​ൾ പൗ​ര​ന്മാ​ർ​യ്ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. നി​യ​മ​ഗ​വേ​ഷ​ക​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം നി​ർ​ബ​ന്ധ​മാ​ക്കി. ‌‌

"സ്പെ​ഷ്യ​ലി​സ്റ്റ്' പ​ദ​വി​ക​ളി​ൽ 4,576 പ്ര​വാ​സി​ക​ൾ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ നി​യ​മ​രം​ഗ​ത്ത് ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞ​താ​യി അ​ൽ-​ഖ​ബ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ ​ത​സ്തി​ക​ക​ളെ​ല്ലാം ക്ര​മേ​ണ സ്വ​ദേ​ശി​വ​ത്ക​രി​ക്കും.