കു​വൈ​റ്റ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ആ​ദ​ർ​ശ് സ്വൈ​ക
Wednesday, May 24, 2023 10:52 AM IST
അ​ബ്‌​ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ഹ​മ​ദ് അ​ബ്‌​ദു​ൾ വ​ഹാ​ബ് ഹ​മ​ദ് അ​ൽ അ​ദ്വാ​നി​യെ സ​ന്ദ​ർ​ശി​ച്ച് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.​ആ​ദ​ർ​ശ് സ്വൈ​ക.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ണ​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങളും ഇരുവരും ച​ർ​ച്ച​ ചെയ്തു.