കു​വൈ​റ്റ് ഫാ​ർ​മ​സി ക​മ്പ​നി​ക​ളു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ച​ർ​ച്ച ന​ട​ത്തി
Thursday, May 25, 2023 12:36 PM IST
അ​ബ്‌​ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ വി​ത​ര​ണ​ക്കാ​രു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ.​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ രം​ഗ​ത്തെ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളി​ൽ നി​ന്ന് കു​വൈ​റ്റി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ പ​റ്റി വി​ത​ര​ണ​ക്കാ​രു​മാ​യി അദ്ദേഹം ച​ർ​ച്ച ചെ​യ്തു.