കെ​പി​എ ഒ​പ്പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, June 8, 2023 3:32 PM IST
ജഗത്.കെ
ബ​ഹ്റി​ൻ: ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ൻ മെ​ഗാ ഒ​പ്പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ലൈ ഒ​ന്നി​നാ​ണ് ഒ​പ്പ​ന മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

വി​ജ​യി​ക​ൾ​ക്ക് മി​ക​ച്ച സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ൾ ഈ ​മാ​സം 20ന് ​മു​ൻ​പാ​യി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 3904 3910, 3213 8436 എ​ന്ന ന​മ്പ​രി​ല്‍ വി​ളി​ക്കു​ക.