കെ​പി​എ ന​ബി​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Thursday, September 28, 2023 4:52 PM IST
ജഗത്.കെ
ബു​ദൈ​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ ബ​ഹ​റി​നി​ലെ ബു​ദൈ​യ​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം ന​ബി​ദി​നം ആ​ഘോ​ഷി​ച്ചു.

ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ന​ബി​ദി​ന സ​ന്ദേ​ശം കൈ​മാ​റി. സെ​ൻ​ട്ര​ൽ​ക​മ്മ​റ്റി അം​ഗം സ​ജീ​വ് ആ​യൂ​ർ, ര​ഞ്ജി​ത്ത് ആ​ർ. പി​ള്ള, പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.



ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ലേ​ബ​ർ ക്യാ​മ്പി​ലെ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ കൈ​മാ​റി. കെ​പിഎ ​സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് ബി​ജു ആ​ർ. പി​ള്ള, സെ​ക്രട്ട​റി വി​ഷ്ണു വേ​ണു​ഗോ​പാ​ൽ, ട്രെ​ഷ​റ​ർ റെ​ജി​മോ​ൻ ബേ​ബി​കു​ട്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജി​ത് സു​ന്ദ​രേ​ശ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.