കുവൈറ്റ് സിറ്റി: കുവൈറ്റ് സെൻട്രൽ ബാങ്ക് ഗവർണർ ബാസിൽ അൽ ഹാറൂണുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി.
സാമ്പത്തിക, ബാങ്കിംഗ് മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി.