ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്(​ടാ​സ്ക്) ഓ​ണം ആ​ഘോ​ഷി​ച്ചു
Monday, October 2, 2017 10:32 AM IST
കു​വെ​ത്ത്: ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് , ടാ​സ്ക് 17 അം​ത് വാ​ർ​ഷി​കാ​വും ഓ​ണാ​ഘോ​ഷ​വും ആ​ഘോ​ഷി​ച്ചു. ടാ​സ്ക് പ്ര​സി​ഡ​ന്‍റ്സി. അ​ച്ച​ന്കു​ട്ടി അ​ഞ്ച​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​നം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ തോ​മ​സ് മാ​ത്യു ക​ട​വി​ൽ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഹാ​ബ​ലി ച​ക്ര​വ​ർ​ത്തി മ​ല​യാ​ളി​ക​ളു​ടെ ഗൃ​ഹാ​തു​ര​ത്ത്വം നി​റ​ഞ്ഞ സ്വാ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​ണ്. മ​നു​ഷ്യ​രെ എ​ല്ലാം ഒ​ന്നു​പോ​ലെ കാ​ണാ​ൻ ക​ഴി​യു​ന്ന മ​ഹ​ത്താ​യ കാ​ഴ്ച​പ്പാ​ടാ​ണ് മ​ല​യാ​ളി ലോ​ക​ത്തി​നു മു​ന്നി​ൽ പ്ര​ധാ​നം ചെ​യ്യു​ന്ന​ത്. മ​റ്റു​ള്ള സം​സ്കാ​ര​ത്ത ബാ​ഹു​മാ​നി​ക്കാ​നും ഇ​ട​ചേ​ർ​ന്നു പോ​കാ​നു​മു​ള്ള മ​ല​യാ​ളി​യു​ടെ സി​ദ്ധി​യാ​ണ് പ്ര​വാ​ഹാ​സ​ലോ​ക​ത്ത് മ​ല​യാ​ളി​യെ മ​റ്റു​ള്ള​വ​ർ​ക്ക് സ്വീ​കാ​ര്യ​രാ​കു​ന്ന​തെ​ന്നു തോ​മ​സ് മാ​ത്യു ക​ട​വി​ൽ ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ടാ​സ്ക് ര​ക്ഷാ​ധി​കാ​രി മ​ത്താ​യി കോ​ശി, ജീ​മോ​ൻ ന​ന്ദി​ല​ത്ത്, ബൈ​ജു, എ​ന്നി​വ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ച യോ​ഗ​ത്തി​നു മാ​മ്മ​ൻ മാ​ത്യു സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി. ടാ​സ്ക് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര​യും നൃ​ത്ത​നൃ​ത്യ​ങ്ങ​ളും ഗാ​ന​മേ​ള​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ