സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് വാ​ർ​ഷി​ക ആ​ഘോ​ഷം
Wednesday, October 4, 2017 10:37 AM IST
അ​ബു​ദാ​ബി: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഒൗ​ദ്യോ​ഗി​ക യു​വ​ജ​ന സം​ഘ​ട​ന​യാ​യ സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ് ( SMYM ) അ​ബു​ദാ​ബി ഘ​ട​കം നാ​ലാം വാ​ർ​ഷി​ക ആ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ഇ​ഗ്നൈ​റ്റ് 2കെ17 ​എ​ന്ന പേ​രി​ൽ ഒ​ക്ടോ​ബ​ർ 6 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ മു​സ്സ​ഫ കോ​ക്ക​ന​ട്ട് റ​സ്റ്റോ​റ​ന്‍റ് ഹാ​ളി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്നു.

എ​സ്എം​വൈ​എം അ​ബു​ദാ​ബി പ്ര​സി​ഡ​ന്‍റ ജേ​ക്ക​ബ് ചാ​ക്കോ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​വും മാ​തൃ​ദീ​പ്തി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യ സ​ലോ​മി മാ​ത്യു ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും . അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും എ​സ്എം​വൈ​എം മ്യൂ​സി​ക് ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് ഫെ​സ്റ്റും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ​രി​പാ​ടി​ക​ൾ​ക്ക് ബി​ജു മാ​ത്യു, ടോം ​ജോ​സ്, ബി​ജു ഡൊ​മി​നി​ക്, ജി​ജോ പി ​തോ​മ​സ്, ഷാ​നി ബി​ജു, ജ​സ്റ്റി​ൻ കെ ​മാ​ത്യു, നോ​ബി​ൾ കെ. ​ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജേ​ക്ക​ബ് ചാ​ക്കോ 052 906 4361