ഇ​സ്ലാ​മി​ക് സ്റ്റു​ഡ​ന്‍റെ കോ​ണ്‍​ഫ​റ​ൻ​സ് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
Tuesday, November 14, 2017 12:09 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റാ​മ​ത് ഇ​സ്ലാ​മി​ക് വി​ദ്യാ​ർ​ത്ഥി സ​മ്മേ​ള​നം ഡി​സം​ബ​ർ 1, 2 തീ​യ​തി​ക​ളി​ൽ ഖു​ർ​ത്തു​ബ ഇ​ഹ്യാ​ത്തു​റാ​സ് ഇ​സ്ലാ​മി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും. പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി ചെ​യ​ർ​മാ​നും സെ​ക്കീ​ർ കെ.​എ ജ​ന​റ​ൽ ക​ണ്‍​വീ​ന​റും, സു​നാ​ഷ് ശു​ക്കൂ​ർ, ന​ജ്മ​ൽ ഹം​സ, ഹാ​ഫി​സ് ക​ണ്‍​വീ​ന​റു​മാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.

മ​റ്റ് വ​കു​പ്പ് ഭാ​ര​വാ​ഹി​ക​ൾ: പ്രോ​ഗ്രാം ക​മ്മ​റ്റി അ​ഷ്റ​ഫ് എ​ക​രൂ​ൽ ചെ​യ​ർ​മാ​ൻ , സ്വാ​ലി​ഹ് ഇ​ബ്രാ​ഹിം ക​ണ്‍​വീ​ന​ർ, ഫൈ​നാ​ൻ​സ് സാ​ദി​ഖ് അ​ലി ചെ​യ​ർ​മാ​ൻ, അ​ബ്ദു ല​ത്തീ​ഫ് കെ​സി, ക​ണ്‍​വീ​ന​ർ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ