മാ​വേ​ലി​ക്ക​ര അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ​ബോ​ഡി യോ​ഗം
Wednesday, December 27, 2017 2:25 PM IST
കു​വൈ​ത്ത്: മാ​വേ​ലി​ക്ക​ര അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗം ജ​നു​വ​രി 5 ന് 2 ​മു​ത​ൽ 4.30 വ​രെ അ​ബ്ബാ​സി​യ എ​ബ​ന​സ​ർ ഹാ​ളി​ൽ കൂ​ടു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. എ​ല്ലാ അം​ഗ​ങ്ങ​ളും കൃ​ത്യ​മാ​യി എ​ത്തി ചേ​രു​വാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നു . ജ​നു​വ​രി ര​ണ്ടി​ന് മു​ൻ​പ് പു​തി​യ അം​ഗ​ങ്ങ​ളു​ടെ അ​പ്ലി​ക്കേ​ഷ​ൻ ഫോം ​പ്ര​സി​ഡ​ന്‍റി​ന്നെ​യോ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യേ​യോ ഏ​ൽ​പി​ക്കേ​ണ്ട​താ​ണ് . അ​ജ​ണ്ട വാ​ർ​ഷീ​ക റി​പ്പോ​ർ​ട്ട്, വാ​ർ​ഷീ​ക വ​ര​വ് ചെ​ല​വ് ക​ണ​ക്ക​വ​ത​ര​ണം, 2018 /2019 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്ക​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ശ്രീ ​ബി​നോ​യ് ച​ന്ദ്ര​ൻ പ്ര​സി​ഡ​ന്‍റ് 65558404, നൈ​നാ​ൻ ജോ​ണ്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി 66898264

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ