ജെ​റ്റ് എ​യ​ർ​വെ​യ്സ് തി​രു​വ​ന​ന്ത​പു​രം -മ​സ്ക​റ്റ്- കൊ​ച്ചി വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി
Sunday, December 31, 2017 11:45 AM IST
മ​സ്ക​റ്റ്: ജ​നു​വ​രി ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും രാ​വി​ലെ മ​സ്ക​റ്റി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ജെ​റ്റ് എ​യ​ർ​വെ​യ്സ് വി​മാ​നം 9 w 530, മ​സ്ക​റ്റ്- കൊ​ച്ചി വി​മാ​നം 9 w 533 എ​ന്നി​വ റ​ദ്ദു ചെ​യ്തു.

ഡ​ൽ​ഹി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് വി​മാ​നം എ​ത്താ​ൻ വൈ​കു​ന്ന​താ​ണ് വി​മാ​ന​ങ്ങ​ൾ റ​ദ്ദു ചെ​യ്യാ​ൻ കാ​ര​ണം. ആ​ഭ്യ​ന്ത​ര സ​ർ​വീ​സി​ലും നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ റ​ദ്ദു ചെ​യ്തി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ അ​താ​ത് സ്ഥ​ല​ങ്ങ​ളി​ലെ വി​മാ​ന ക​ന്പ​നി​യു​ടെ സി​റ്റി ഓ​ഫീ​സു​ക​ളു​മാ​യോ എ​യ​ർ​പോ​ർ​ട്ട് ഓ​ഫീ​സു​ക​ളു​മാ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം