അലി ഹാജി നിര്യാതനായി
Wednesday, January 3, 2018 10:44 PM IST
പെരുവള്ളൂർ: കൂമണ്ണ വലിയപറന്പ് ചെന്പൻ അലി ഹാജി (63) നിര്യാതനായി. ഖബറടക്കം നാലിന് (വ്യാഴം) രാവിലെ എട്ടിന് കൂമണ്ണ ചെപ്പറ്റ ജുമാമസ്ജിദിൽ.
ഭാര്യ: ഫാത്തിമ. മക്കൾ: ഇസ്മായിൽ (റിയാദ്), ബുഷ്റ, ജുബൈരിയ്യ, നുഫൈൽ, സുഫൈൽ (വിദ്യാർഥി). മരുമക്കൾ: മുഹമ്മദ്കുട്ടി (വലക്കണ്ടി), ജഅ്ഫർ (പാലത്തിങ്ങൽ), ജുമൈലാ ബാനു (ചേലേന്പ്ര).

പരേതൻ കൂമണ്ണ ചെപ്പറ്റ മഹല്ല് കമ്മിറ്റിയംഗം, വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചുവരികയായിരുന്നു