കി​യോ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വെ​ള്ളി​യാ​ഴ്ച
Thursday, January 11, 2018 10:20 PM IST
റി​യാ​ദ്: ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​ണ്ണൂ​ർ എ​ക്സ്പാ​ട്രി​യേ​റ്റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സൗ​ദി അ​റേ​ബ്യ (കി​യോ​സ്)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​യാ​ദ് വി​ല്ലാ​സ് വി​ന്നേ​ർ​സ് പ്രൈ​സ് മ​ണി​ക്കും, സ​ബീ​ക്ക് സ്പോ​ർ​ട്സ് വി​ന്നേ​ർ​സ് ട്രോ​ഫി​ക്കും ക​ള​ത്തി​ൽ ഗ്രൂ​പ്പ് റ​ണ്ണേ​ർ​സ് പ്രൈ​സ് മ​ണി​ക്കും ഫോ​ണ്‍ ഹൗ​സ് റ​ണ്ണേ​ർ​സ് ട്രോ​ഫി​ക്കും വേ​ണ്ടി ഏ​ക​ദി​ന സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ്ണ​മെ​ന്‍റ് വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​ക്ക് മൂ​ന്ന് മ​ണി മു​ത​ൽ റി​യാ​ദ് ഓ​ൾ​ഡ് ഖ​ർ​ജ് റോ​ഡി​ലെ ഇ​സ്ക്കാ​ൻ ഫ്ള​ഡ്ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ റി​യാ​ദി​ലെ പ്ര​മു​ഖ​രാ​യ 8 ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്ത​പ്പെ​ടു​ന്നു. ഉ​ച്ച​ക്ക് മൂ​ന്നി​ന് ചെ​യ​ർ​മാ​ൻ സൂ​ര​ജ് എ​ൻ കെ ​ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഹ​ഫ​ർ​സ്റ്റോം ഹ​ഫ​ർ അ​ൽ ബ​തീ​നും എ​ആ​ർ​ജി മെ​റ്റ​ൽ​സ് സു​ലൈ എ​ഫ്സി​യും ഏ​റ്റു​മു​ട്ടും. മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ വോ​ട്ടി​ങ്ങി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ന​വാ​സ് ക​ണ്ണൂ​ർ (0504968423), അ​നി​ൽ ചി​റ​ക്ക​ൽ (0501234191), ഷൈ​ജു പ​ച്ച (559374233) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ