സാ​ര​ഥി കു​വൈ​ത്ത് സ്പോ​ർ​ട്സ് മീ​റ്റ്
Tuesday, February 13, 2018 11:01 PM IST
കു​വൈ​ത്ത്: ആ​യു​രാ​രോ​ഗ്യ പ​രി​ര​ക്ഷ​യു​ടെ സ​ന്ദേ​ശ​പ്ര​ച​രാ​ണാ​ർ​ത്ഥം സാ​ര​ഥി കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച കാ​യി​ക​മാ​മാ​ങ്ക​ത്തി​ന് ഖൈ​ഫാ​ൻ സ്പോ​ർ​ട്സ് ക്ല​ബ് സ്റ്റേ​ഡി​യം ആ​ദി​ത്യ​മ​രു​ളി. സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ പ​താ​ക ഉ​യ​ർ​ത്തി മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നീ​ഷ് വി​ശ്വം, ട്ര​ഷ​റ​ർ ജ​യ​ൻ സ​ദാ​ശി​വ​ൻ, സെ​ക്ര​ട്ട​റി മ​നു മോ​ഹ​ൻ, ര​ക്ഷാ​ധി​കാ​രി ആ​രീ സു​രേ​ഷ് കൊ​ച്ച​ത്ത്, സാ​ര​ഥി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​നി​ത് കു​മാ​ർ , സെ​ക്ര​ട്ട​റി സ​ജീ​വ് കു​മാ​ർ, ട്ര​ഷ​റ​ർ ര​ജീ​ഷ് മു​ല്ല​യ്ക്ക​ൽ , വ​നി​താ​വേ​ദി ആ​ക്ടിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​നി ജ​യ​കു​മാ​ർ, സ്പോ​ട്സ് മീ​റ്റ് ക​ണ്‍​വീ​ന​ർ സ​ന​ൽ കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ആ​യി​ര​ത്തി​ൽ​പ​രം കാ​യി​ക​താ​ര​ങ്ങ​ൾ എ​ഴു​പ​ത് വി​വി​ധ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ച്ചു. സാ​ര​ഥി​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ൾ അ​ണി​നി​ര​ന്ന മാ​ർ​ച്ച്പാ​സ്റ്റി​ൽ വാ​ർ​ഷി​ക സ്പോ​ണ്‍​സ​ർ​മാ​രാ​യ എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ജോ​ണ്‍ സൈ​മ​ണ്‍ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ