ഇ​സ്ലാ​മി​ക് കോ​ണ്‍​ഫ​റ​ൻ​സ് ഫെ​ബ്രു​വ​രി 23, 24 ഖു​ർ​തു​ബ​യി​ൽ
Tuesday, February 13, 2018 11:06 PM IST
കു​വൈ​ത്ത് (ഫ​ർ​വാ​നി​യ): കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഫെ​ബ്രു​വ​രി 23, 24 തീ​യ​തി​ക​ളി​ൽ വി​ശ്വാ​സം, വി​ജ്ഞാ​നം, വി​വേ​കം എ​ന്ന പ്ര​മേ​യ​ത്തി​ൽ ദ്വി​ദി​ന ഇ​സ്ലാ​മി​ക് കോ​ണ്‍​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഖു​ർ​തു​ബ ഇ​ഹ്യാ ഉ​ത്തു​റാ​സ് ഇ​സ്ലാ​മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​നി​താ സ​മ്മേ​ള​നം, ബ​ട്ട​ർ​ഫ്ളൈ (വി​ദ്യാ​ർ​ത്ഥി സ​മ്മേ​ള​നം), പൊ​തു സ​മ്മേ​ള​നം തു​ട​ങ്ങി വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ഷ്റ​ഫ്, പീ​സ് റേ​ഡി​യോ ഡ​യ​ർ​ക്ട​ർ താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി, അ​ബ്ദു​ല് റ​ഷീ​ദ് കു​ട്ട​ന്പൂ​ർ, പ്ര​മു​ഖ ഇ​സ് ലാ​മി​ക പ​ണ്ഡി​ത​ൻ ഹു​സൈ​ന് സ​ല​ഫി, കു​വൈ​ത്ത് ഒൗ​ക്വാ​ഫ് പ്ര​തി​നി​ധി​ക​ൾ, വി​വി​ധ മ​ത​രാ​ഷ്ട്രീ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ​മ്മേ​ള​ന വി​ജ​യ​ത്തി​നാ​യി പി.​എ​ൻ. അ​ബ്ദു​ല്ല​ത്തീ​ഫ് മ​ദ​നി ചെ​യ​ർ​മാ​ൻ, സു​നാ​ഷ് ശു​കൂ​ർ ജ​ന​റ​ൽ ക​ണ് വീ​ന​ര്, സ​കീ​ർ കൊ​യി​ലാ​ണ്ടി വൈ​സ് ചെ​യ​ർ​മാ​ൻ, എ​ൻ.​കെ അ​ബ്ദു​സ​ലാം ക​ണ്‍​വീ​ന​ർ, അ​ഷ്റ​ഫ് എ​ക​രൂ​ൽ്, സ്വാ​ലി​ഹ് സു​ബൈ​ർ (ജോ. ​ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ ഷ​മീ​ര് അ​ലി എ​ക​രൂ​ൽ, ശ​മീ​ര് മ​ദ​നി കൊ​ച്ചി (പ്രോ​ഗ്രാം), ഷാ​ജു പൊ​ന്നാ​നി, ന​ജ്മ​ല് ഹം​സ (പ​ബ്ലി​സി​റ്റി), ഹാ​റൂ​ന് റ​ഷീ​ദ്, ഷ​ഫീ​ഖ് ഹ​സ​ന് (വെ​ന്യൂ), ഹാ​ഫി​ദ് മു​ഹ​മ്മ​ദ് അ​സ് ലം, ​അ​ബ്ദു​ല്ല​ത്തീ​ഫ് കെ.​കെ (ഫു​ഡ്), റ​ഫീ​ഖ് ക​ണ്ണൂ​ക്ക​ര, ശു​ഐ​ബ് ചെ​ങ്ങോ​ളി (വാളണ്ടി​യ​ർ), അ​ബ്ദു​ല് അ​സീ​സ് ന​ര​ക്കോ​ട്ട്, കെ.​സി ന​ബീ​ബ് (പ​ബ്ലി​ക്റി​ലേ​ഷ​ൻ), സാ​ദി​ഖ് അ​ലി, കെ.​സി അ​ബ്ദു​ല്ല​ത്തീ​ഫ് (ഫി​നാ​ൻ​സ്), ഷ​ബീ​ര് ന​ന്തി, പി.​എ​ന് അ​ബ്ദു​ൾ റ​ഹി​മാ​ൻ (റി​സ​പ്ഷ​ന്, ബാ​ഡ്ജ്), അ​ന് വ​ര് ടി.​പി, ന​ഹാ​സ് മ​ജീ​ദ് (സ്റ്റാ​ൾ, സ്ക്വാ​ഡ് മെ​റ്റീ​രി​യ​ൽ), ഇം​തി​യാ​സ് എ​ന്.​എം, മു​ഹ​മ്മ​ദ് ബാ​വ (ലൈ​റ്റ്, സൗ​ണ്ട്), ഹ​ബീ​ബ് പി.​കെ, ഷാ​ജു ചെ​ന്പാ​ട് (റെ​ക്കോ​ർ​ഡിം​ഗ്), അ​ബ്ദു​ല്ല ജ​ഹ്റ, മു​ഹ​മ്മ​ദ​ലി അ​ബൂ​ഹ​ലീ​ഫ (മെ​ജി​ക്ക​ൽ വിം​ഗ്), ന​ജീ​ബ് പാ​ടൂ​ര്, ഹി​ദാ​സ് തൊ​ണ്ടി​യി​ല് (ട്രാ​ൻ​സ്പോ​ർ​ട്ട്)

സ​മ്മേ​ള​ന പ്രാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. ഇ​സ്ലാ​മി​ക് കോ​ണ്‍​ഫ​റ​ൻ​സ് പ്രാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ പോ​സ്റ്റ​റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം ഷി​ഫാ അ​ല് ജ​സീ​റ ഫ​ര് വാ​നി​യ ബ്രാ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ സു​ബൈ​ർ നി​ർ​വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ