അ​ർ​പ​ണ്‍ കു​വൈ​ത്ത് വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Tuesday, February 13, 2018 11:13 PM IST
കു​വൈ​ത്ത്: 1999 വ​ർ​ഷ​ത്തി​ൽ രൂ​പീ​കൃ​ത​മാ​യ അ​ർ​പ്പ​ണ്‍ കു​വൈ​ത്ത് എ​ന്നും പ്ര​വാ​സി​യാ​യ ഇ​ന്ത്യ​ൻ പൗ​രന്മാ​ർ​ക്കു ജാ​തി, മ​ത, രാ​ഷ്ട്രീ​യ​ങ്ങ​ളു​ടെ അ​തി​ർ വ​ര​ന്പു​ക​ൾ ഭേ​ദി​ച്ച് ഒ​രു ന​ല്ല ഇ​ന്ത്യ​ൻ പൗ​ര​നാ​യി ഒ​രു​മ​യോ​ടെ ജീ​വി​ക്കാ​ൻ ഉൗ​ർ​ജ്ജം പ​ക​ർ​ന്നു​കൊ​ണ്ട് നി​ല​കൊ​ള്ളു​ന്നു.

അ​ർ​പ്പ​ണ്‍ കു​വൈ​ത്ത് 2018 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ജ​നു​വ​രി 31 സാ​ൽ​മി​യ സോ​പാ​നം ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കെ ​പി അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​ഫി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഗ​ണേ​ഷ് സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ര​ണ്ടു റി​പ്പോ​ർ​ട്ടു​ക​ളും പൊ​തു​യോ​ഗം അം​ഗീ​ക​രി​ച്ചു. 2018 ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി സു​രേ​ഷ് കെ.​പി (പ്ര​സി​ഡ​ന്‍റ്), മ​ഹാ​ദേ​വ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), വെ​ങ്ക​ട്ട്കൃ​ഷ്ണ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ർ​ജ് എ​ബ്ര​ഹാം (ട്ര​ഷ​റ​ർ), കെ. ​നാ​ഗ​രാ​ജ​ൻ (പ​ബ്ലി​ക് റി​ലേ​ഷ​ൻ), ക​ലാ മോ​ഹ​ൻ (ആ​ർ​ട്സ്), സ​ജീ​വ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പ്ര​ശാ​ന്ത് കെ.​പി (ജോ​യി​ൻ​റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പേ​ഴ്സാ​യി രാ​മ​മൂ​ർ​ത്തി, മു​ഹ​മ്മ​ദ് റാ​ഫി പ​ടി​യ​ത്ത്, അ​നി​ൽ ആ​റ്റു​വ, എ​സ്.​പി ഗ​ണേ​ഷ്, സു​രേ​ഷ് സ​ദ​ൻ, ശ്രീ​നാ​ഥ് എം. ​ആ​ർ, ചാ​രു​ദ​ത്ത​ൻ എ​ന്നി​വ​രും, വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​റാ​യി ല​ത മ​ഹാ​ദേ​വ​നും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റാ​യി ര​തി രാ​മ​മൂ​ർ​ത്തി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ