ജെ​സി​സി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ടീ​മി​ന്‍റെ ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
Tuesday, March 13, 2018 10:24 PM IST
കു​വൈ​ത്ത്: ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ (ജെ​സി​സി) സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജെ​സി​സി ടീ​മി​ന്‍റെ ജേ​ഴ്സി പ്ര​കാ​ശ​നം ടൂ​ർ​ണ​മെ​ൻ​റ് പ്ര​ധാ​ന സ്പോ​ണ്‍​സ​ർ എ​ൻ​സി​സി ക​ന്പ​നി ഡെ​പ്യു​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷാ​ജി ജോ​സ്, ടീം ​ക്യാ​പ്റ്റ​ൻ പ്ര​ദീ​പ് പ​ട്ടാ​ന്പി​ക്ക് ന​ൽ​കി കൊ​ണ്ട് നി​ർ​വ​ഹി​ച്ചു. മാ​ർ​ച്ച് 16ന് ​മി​നാ അ​ബ്ദു​ല്ല​യി​ലു​ള്ള ’ആ​ർ​ട്ടെ​ക് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

മം​ഗ​ഫി​ലു​ള്ള ജെ​സി​സി​യു​ടെ ഓ​ഫീ​സി​ൽ പ്ര​സി​ഡ​ൻ​റ് സ​ഫീ​ർ പി ​ഹാ​രി​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടൂ​ർ​ണ​മെ​ൻ​റ് ഒ​ഫീ​ഷ്യ​ൽ അ​ൻ​ഫ​ർ ഖാ​സി, ട്ര​ഷ​റ​ർ ഖ​ലീ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ വ​ഹാ​ബ്, ടൂ​ർ​ണ​മെ​ൻ​റ് ക​ണ്‍​വീ​ന​ർ വി​ഷ്ണു ദി​നേ​ശ്, ടീം ​മാ​നേ​ജ​ർ അ​ർ​ജു​ൻ, എ​ക്സി​ക്യൂ​ട്ടീ​വു​ക​ളാ​യ ഷാ​ജു​ദ്ദീ​ൻ ക​ള​ത്തി​പ്പ​റ​ന്പി​ൽ, ഷൈ​ൻ. എ.​വി, മ​ധു എ​ട​മു​ട്ടം, പ്ര​ശാ​ന്ത്, ഡൊ​മ​നി​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ