റം​സാ​ൻ കു​ട്ടി​ക​ൾ​ക്ക് ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കാ​ൻ ഒ​രു സു​വ​ർ​ണാ​വ​സ​രം
Wednesday, May 16, 2018 11:01 PM IST
സാ​ൽ​മി​യ. സ​മാ​ഗ​ത​മാ​യ പ​രി. റം​സാ​ൻ കു​ട്ടി​ക​ൾ​ക്ക് ഖു​ർ​ആ​ൻ പ​ര​മാ​വ​ധി മ​നഃ​പാ​ഠ​മാ​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​ന്ന ന്ധ​റം​സാ​ൻ ഹി​ഫ്ൽ പ​ദ്ധ​തി​ന്ധ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹി സെ​ൻ​റ​ർ സാ​ൽ​മി​യ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. റം​സാ​ൻ എ​ല്ലാ ദി​വ​സ​വും പ​ഠ​ന​ക്ലാ​സും നോ​ന്പു​തു​റ​യും ന​ട​ക്കു​ന്ന സാ​ൽ​മി​യ അ​മ്മാ​ൻ സ്ട്രീ​റ്റി​ലെ അ​ൽ റാ​ഷി​ദ് ഹോ​സ്പി​റ്റ​ലി​ന് എ​തി​ർ​വ​ശ​ത്തു​ള്ള മ​ല​യാ​ള ഖു​ത്ബ ന​ട​ക്കു​ന്ന മ​സ്ജി​ദ് ല​ത്തീ​ഫ അ​ൽ നി​മി​ഷ് കേ​ന്ദ്രീ​ക​രി​ച്ചു തി​ക​ച്ചും സൗ​ജ​ന്യ​മാ​യി റ​മ​ദാ​നി​ലെ എ​ല്ലാ ദി​വ​സ​വും അ​സ​ർ ന​മ​സ്കാ​ര​ശേ​ഷം ആ​യി​രി​ക്കും ക്ലാ​സ്.

ഓ​രോ​രു​ത്ത​രും നി​ല​വി​ൽ മ​നഃ​പാ​ഠ​മാ​ക്കി​യ​തി​നെ അ​പേ​ക്ഷി​ച്ചാ​യി​രി​ക്കും പു​തി​യ പാ​ഠ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഏ​ഴ് വ​യ​സും അ​തി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും, ഖു​ർ​ആ​ൻ നോ​ക്കി ഓ​താ​ൻ അ​റി​യു​ന്ന​വ​ർ​ക്കു​മാ​ണ് പ്ര​വേ​ശ​നം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും, കൂ​ടു​ത​ൽ മ​നഃ​പാ​ഠ​മാ​ക്കു​ന്ന മൂ​ന്നു പേ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഓ​ണ്‍​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം. ( https://goo.gl/forms/0okRvhBrgyT1rVxr2)  .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 51426328, 66014181

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ