മ​ത​ബോ​ധ​ന വാ​ർ​ഷി​കം ന​ട​ത്തി
Monday, July 9, 2018 10:23 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫെ​റോ​ന പ​ള്ളി​യു​ടെ 2018-19ലെ ​മ​ത​ബോ​ധ​ന വാ​ർ​ഷി​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റ​വ. ഫാ. ​ജോ​ർ​ജ് കൊ​ച്ചു​പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്നു മു​ഖ്യാ​തി​ഥി​യാ​യ ഫാ. ​ജോ​ർ​ജ്, ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​എ​ബ്ര​ഹാം ചെ​ന്പൂ​ട്ടി​ക്ക​ൽ, ഹെ​ഡ്മാ​സ്റ്റ​ർ റെ​ജി തോ​മ​സ്, അ​സി. ഹെ​ഡ്മാ​സ്റ്റ്ർ ഷീ​ന എ​ഫ്സി, കൈ​ക്കാ​ര​ൻ ടി.​എ​ൽ. പൈ​ലി, മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തി​നി​ധി ബോ​യ്സി ബോ​ബി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യി ബോ​ണി പോ​ൾ​സ​ണ്‍, ര​മ്യ സ​ജി എ​ന്നി​വ​ർ തി​രി തെ​ളി​യി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​എ​ബ്ര​ഹാം ചെ​ന്പൂ​ട്ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ ഈ ​വ​ർ​ഷ​ത്തെ കാ​ര്യ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി റെ​സി​ൽ സാ​ബു വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്