ജ​സ​മ്മ ടോ​മി തോ​ണ്ടാം​കു​ഴി നി​ര്യാ​ത​യാ​യി
Monday, July 9, 2018 11:34 PM IST
സൂ​റി​ക്ക്: പ്ര​വാ​സി മ​ല​യാ​ളി ടോ​മി തോ​ണ്ടാം​കു​ഴി​യു​ടെ ഭാ​ര്യ ജ​സ​മ്മ ടോ​മി നി​ര്യാ​ത​യാ​യി. കു​റ​വി​ല​ങ്ങാ​ട് ക​ണ്ണ​ന്ത​റ വ​ക്ക​ച്ച​ന്‍റെ​യും ഗ്രേ​സി​യു​ടെ​യും മ​ക​ളാ​ണ് പ​രേ​ത. ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി നാ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ത്ഥി​യാ​യ ജ​ഫി​ൻ ഏ​ക​മ​ക​നാ​ണ് .

സ​ഹോ​ദ​ര​ങ്ങ​ൾ: റി​നി ജി​മ്മി ശാ​സ്താം​കു​ന്നേ​ൽ, മെ​ജി, ഷി​നി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കു​റ​വി​ല​ങ്ങാ​ട് സെ. ​മേ​രി​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ടും.


റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ