മ​ല​യാ​ള നാ​ട​ക സാ​ഹി​ത്യ​ച​ർ​ച്ച ന​ട​ത്തി
Tuesday, July 10, 2018 10:31 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ക്രി​സ്ത്യ​ൻ റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’നാ​ട​ക​വ​ർ​ത്ത​മാ​നം’ എ​ന്ന​പേ​രി​ൽ സാ​ഹി​ത്യ​ച​ർ​ച്ച ന​ട​ത്തി. ജൂ​ണ്‍ 24ന് ​രാ​വി​ലെ 11ന് ക്രൈസ്റ്റ്‌
യൂ​ണി​വേ​ഴ്സി​റ്റി​ക്കു സ​മീ​പ​മു​ള്ള ഹോ​ട്ട​ൽ ഡേ​ഷി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ പ്ര​സി​ഡ​ൻ​റ് ടി.​എ. ക​ലി​സ്റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട​ക​പ്ര​വ​ർ​ത്ത​ക​ൻ സി. ​ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള​സ​മാ​ജം ന​ട​ത്തി​യ നാ​ട​ക​മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും ന​ല്ല ന​ട​നും സം​വി​ധാ​യ​ക​നു​മു​ള്ള അ​വാ​ർ​ഡ് നേ​ടി​യ പ്ര​വീ​ണ്‍ ആ​ൻ​റോ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ച​ർ​ച്ച​യി​ലും അ​നു​മോ​ദ​ന​യോ​ഗ​ത്തി​ലും റോ​സി ജോ​ണി​ച്ച​ൻ, ഡോ. ​മാ​ത്യു മ​ണി​മ​ല, പ്ര​ഫ. കെ.​ജെ. ജോ​സ​ഫ്, ഡോ. ​മാ​ത്യു മാ​ന്പ്ര, ജേ​ബി ചു​ങ്ക​ത്ത്, ഡോ. ​പി.​ജി. സെ​ബാ​സ്റ്റ്യ​ൻ, ജി​ജോ ഒ​ല​ക്കേ​ങ്ങ​ൽ, സി.​ഡി. ഗ​ബ്രി​യേ​ൽ, ജോ​യ​ൽ ജോ​ബ്, പി.​എ​ൽ. സ​ണ്ണി, ജി​ൻ​സ​ണ്‍ പോ​ൾ, മെ​റ്റി ഗ്രേ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.