ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം സൗ​ജ​ന്യ ആ​യു​ർ​വേ​ദ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, July 23, 2018 8:53 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം കോ​ട്ട​യ്ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യു​ടെ മ​ഡി​വാ​ള ഡീ​ല​റു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ ആ​യു​ർ​വേ​ദ ക്യാ​ന്പ് ന​ട​ത്തി.

ഹൊ​സൂ​ർ റോ​ഡ്, മ​ഡി​വാ​ള​യി​ലു​ള്ള സെ​ൻ​റ് ആ​ൻ​റ​ണീ​സ് ഫ്ര​യ​റി ച​ർ​ച്ച് ഹാ​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഫാ. ​അ​മ​ൽ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് അ​ഡ്വ. മെ​ൻ​റോ ഐ​സ​ക് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ധു ക​ല​മാ​നൂ​ർ, ഷി​ബു ശി​വ​ദാ​സ്, ചാ​ർ​ലി മാ​ത്യു, രാ​ജ​ൻ കി​ഴു​മു​റി, രാ​മ​ച​ന്ദ്ര​ൻ, ഡോ. ​അ​ന്പി​ളി, വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ന്നൂ​റി​ലേ​റെ​പ്പേ​ർ ക്യാ​ന്പി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

സൈ​മ​ണ്‍ ത​ല​ക്കോ​ട​ൻ, പി.​ജെ. ജോ​ജോ, പ്ര​കാ​ശ് തോ​മ​സ്, ഷാ​ജി ദേ​വ​സി, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​ജീ​വ്, അ​ജ​യ് കി​ര​ണ്‍ എ​ന്നി​വ​രും സീ​നി​യ​ർ ഫോ​റം, വ​നി​താ​യൂ​ത്ത് വിം​ഗ് പ്ര​വ​ർ​ത്ത​ക​രും ക്യാ​ന്പി​നു നേ​തൃ​ത്വം ന​ല്കി.