ബ്രി​സ്ബേ​ൻ സം​യു​ക്ത തി​രു​നാ​ളി​ന് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും
Friday, July 27, 2018 11:00 PM IST
ബ്രി​സ്ബേ​ൻ: ബ്രി​സ്ബേ​ൻ നോ​ർ​ത്ത് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക ആ​ണ്ടു​തോ​റും ആ​ഘോ​ഷി​ക്കു​ന്ന സം​യു​ക്ത തി​രു​നാ​ളി​ന് ജൂ​ലൈ 28 ശ​നി​യാ​ഴ്ച 6.30ന് ​കോ​ടി​യേ​റ്റു​ന്ന​തോ​ടെ തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി​വാ​ഴ്ച​യും വി. ​കു​ർ​ബാ​ന​യും, നൊ​വേ​ന​യും. ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​വ​ർ​ഗീ​സ് വാ​വോ​ലി​ൽ, ഫാ. ​ജോ​ണ്‍ പ​ന​ന്തോ​ട്ടം നേ​തൃ​ത്വം ന​ൽ​കും.

ജൂ​ലൈ 29 ഞാ​യ​ർ ആ​ഘോ​ഷ​മാ​യി തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി, പ്ര​ദ​ക്ഷി​ണം. സ്നേ​ഹ​വി​രു​ന്ന്. തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​ഡാ​ന്‍റ്സ് തോ​ട്ട​ത്തി​ൽ, ഫാ. ​ജി​യോ ഫ്രാ​ൻ​സി​സ, ഫാ. ​തോ​മ​സ് അ​രീ​ക്കു​ഴി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബ്ര​ഹാം ക​ഴു​ന്ന​ടി​യി​ൽ, ട്ര​സ്റ്റി​മാ​രാ​യ ജോ​ർ​ജ് വ​ർ​ക്കി, ജേ​ക്ക​ബ് പു​ളി​ക്കോ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​രീ​ഷ് കൗ​ണ്‍​സി​ലും തി​രു​നാ​ൾ ക​മ്മി​റ്റി​യും ചേ​ർ​ന്നു ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. സം​യു​ക്ത തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ കാ​ത്തലി​ക് ക​മ്യൂ​ണി​റ്റി​യു​ടെ ക​രി​മ​രു​ന്ന്, ക​ലാ പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ക്കും.


റി​പ്പോ​ർ​ട്ട്: ജോ​ളി ക​രു​മ​ത്തി