മാ​ര്യേ​ജ് കൗ​ണ്‍​സ​ലിം​ഗ് ഓ​ഗ​സ്റ്റ് 11ന്
Monday, August 6, 2018 9:30 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ മാ​ര്യേ​ജ് കൗ​ണ്‍​സ​ലിം​ഗ് ഓ​ഗ​സ്റ്റ് 11 ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്ത​പ്പെ​ടും. മു​ൻ​കൂ​റാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​നാ​യി ബ​ന്ധ​പ്പെ​ടു​ക. ഫാ. ​പ​ത്രോ​സ് ജോ​യി, ഫാ. ​ബി​നു തോ​മ​സ്. ഇ​മെ​യി​ൽ [email protected]

ഫോ​ണ്‍: 7582000415