പി​തൃ​ബ​ലി​യ​ർ​പ്പ​ണം ഓ​ഗ​സ്റ്റ് 11ന് ​നോ​ട്ടിം​ഗ്ഹാ​മി​ൽ
Monday, August 6, 2018 10:13 PM IST
നോ​ട്ടിം​ഗ്ഹാം: നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഹി​ന്ദു ഹെ​റി​റ്റേ​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​ട്ടിം​ഗ്ഹാ​മി​ൽ ഓ​ഗ​സ്റ്റ് 11 ന് ​പി​തൃ​ബ​ലി​യ​ർ​പ്പ​ണം ന​ട​ക്കും.

ക​ർ​ക്കി​ട​ക മാ​സ​ത്തി​ൽ മ​ണ്‍​മ​റ​ഞ്ഞ പി​തൃ​ക്ക​ൾ​ക്ക് ബ​ലി​യ​ർ​പ്പി​ക്കു​ക എ​ന്ന​ത് ഹൈ​ന്ദ​വ​ർ ആ​ച​രി​ക്കു​ന്ന ഒ​രു ധ​ർ​മ്മ​മാ​ണ്. ന​മ​സ്തേ ധ​ന്യാ​ത്മ​ൻ ശ്ര​ദ്ധ​യോ​ട് കൂ​ടി ചെ​യ്യേ​ണ്ട​ത് ’ശ്രാ​ദ്ധം’. സ​മ​സ്ത പാ​പ​ങ്ങ​ളും തീ​ർ​ത്തു പി​തൃ​പ്രീ​തി​ക്ക് ഏ​റ്റ​വും പ്ര​ധാ​ന​മാ​യ ശ്രാ​ദ്ധ​ക​ർ​മം NCKHH -UK യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 11 ന​ട​ത്ത​പ്പെ​ടു​ന്നു. രാ​വി​ലെ 10.30 മു​ത​ലാ​ണ് അ​മാ​വാ​സി പി​ത്യ​ത​ർ​പ്പ​ണം ആ​രം​ഭി​ക്കു​ന്ന​ത്. പ​രി​പാ​വ​ന​മാ​യ ഈ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു ജന്മ​പു​ണ്യം നേ​ടു​വാ​ൻ എ​ല്ലാ​വ​രെ​യും ഭാ​ര​വാ​ഹി​ക​ൾ സാ​ദ​രം സ്വാ​ഗ​തം ചെ​യ്യു​ന്നു .

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും

സു​രേ​ഷ് ശ​ങ്ക​ര​ൻ കു​ട്ടി 07940 658142
ഗോ​പ​കു​മാ​ർ 07932 672467
പ്ര​ശാ​ന്ത് 07863 978338
വി​പി​ൻ 07846145510

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്