ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​വാ​സി സം​ഗ​മ​ത്തി​ന് ശ​നി​യാ​ഴ്ച തി​രി​തെ​ളി​യും
Friday, August 10, 2018 10:33 PM IST
ബ​ർ​ലി​ൻ: ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​രു​പ​ത്തി​യൊ​ൻ​പ​താ​മ​ത് പ്ര​വാ​സി സം​ഗ​മ​ത്തി​ന് ഓ​ഗ​സ്റ്റ് 11 ശ​നി​യാ​ഴ്ച ജ​ർ​മ​നി​യി​ൽ തി​രി തെ​ളി​യും. ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ഒ​യ്സ്കി​ർ​ഷ​ൻ ഡാ​ലം ബേ​സ​ൻ ഹൗ​സി​ൽ ഓ​ഗ​സ്റ്റ് 15 വ​രെ​യാ​ണ് സം​ഗ​മം.

ഓ​ഗ​സ്റ്റ് 11ന് ​ശ​നി വൈ​കു​ന്നേ​രം ഏ​ഴി​ന് ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ഗോ​പു​ര​ത്തി​ങ്ക​ൽ സ​മ്മേ​ള​നം ഒൗ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തും. ച​ർ​ച്ച​ക​ൾ, യോ​ഗാ, ക​ലാ​സാ​യാ​ഹ്ന​ങ്ങ​ൾ, ചീ​ട്ടു​ക​ളി, ഗാ​ന​മേ​ള, സി​നി​മ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് അ​ഞ്ചു​ദി​ന​ങ്ങ​ളി​ലാ​യി അ​ര​ങ്ങേ​റു​ന്ന​ത്.

സ​ണ്ണി വേ​ലൂ​ക്കാ​ര​ൻ, വ​ർ​ഗീ​സ് ച​ന്ദ്ര​ത്തി​ൽ, ജെ​മ്മ ഗോ​പു​ര​ത്തി​ങ്ക​ൽ, ലി​ല്ലി ച​ക്യാ​ത്ത് തു​ട​ങ്ങി​യ​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

വി​വ​ര​ങ്ങ​ൾ​ക്ക് 01639898593, 015756036035.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ