മ​ർ​ത്ത​മ​റി​യം സ​മാ​ജം ഏ​ക​ദി​ന സ​മ്മേ​ള​നം
Friday, August 24, 2018 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​നം മ​ർ​ത്ത​മ​റി​യം സ​മാ​ജം ഏ​ക​ദി​ന സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 26 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​യ്സ് 3 സെ​ന്‍റ് ജെ​യിം​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. സാം ​വി. ഗ​ബ്രി​യേ​ൽ കോ​റെ​പ്പി​സ്കോ​പ്പ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

"ദാ​ഹി​ക്കു​ന്ന​വ​നു ഞാ​ൻ ജീ​വ നീ​രു​റ​വ​യി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി കൊ​ടു​ക്കും(​വെ​ളി​പ്പാ​ട് 21:6) ' എ​ന്ന മു​ഖ്യ ചി​ന്താ​വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രൊ​ഫ​യ മേ​രി മാ​ത്യു ക്ലാ​സി ന​യി​ക്കും. കേ​ര​ള​ത്തി​ൽ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തും.

യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും. വി​വി​ധ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച​വ​രെ ആ​ദ​രി​ക്കും. വി​വി​ധ സ​ഹാ​യ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​പ​ത്രോ​സ് ജോ​യി, വി​കാ​രി റ​വ. ഫാ. ​ജ​യ്സ​ണ്‍ ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​യ്ച്ച​ൽ ജോ​ഷ്വാ, സൂ​സ​ൻ രാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ടി