ബ്രി​സ്ബേ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ വി​ജി​ൽ 25ന്
Saturday, August 25, 2018 12:31 AM IST
ബ്രി​സ്ബേ​ൻ: ബ്രി​സ്ബേ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കാ​ൻ​ഡി​ൽ ലൈ​റ്റ് വി​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ മ​ഹാ​പ്ര​ള​യ ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട സ​ഹോ​ദ​രി സ​ഹോ​ദ​ര​ങ്ങ​ളോ​ട് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണു വി​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തും സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​തും. ഓ​ഗ​സ്റ്റ് 25 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6 ന് ​കേ​ഡ്രോ​ണ്‍ വാ​വ​ൽ സ​ർ​വീ​സ​സ് ക്ല​ബ് ഗ്രൗ​ണ്ട്സി​ൽ വ​ച്ചാ​ണ് വി​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നു പ്ര​സി​ഡ​ന്‍റ് ര​ജ​നി നാ​യ​ർ, സെ​ക്ര​ട്ട​റി വി​നി ഹോ​ർ​മീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ളി ക​രു​മ​ത്തി