നാ​ലാ​മ​ത് ഓ​ഷ്യാ​നി​യ ക്നാ​നാ​യ ക​ണ്‍​വ​ൻ​ഷ​ൻ "പൈ​തൃ​കം 2018' ​ഒ​ക്ടോ. 5,6,7 തീ​യ​തി​ക​ളി​ൽ
Tuesday, September 4, 2018 11:30 PM IST
ബ്രി​സ്ബേ​ൻ: നാ​ലാ​മ​ത് ഓ​ഷ്യാ​നി​യ ക്നാ​നാ​യ ക​ണ്‍​വ​ൻ​ഷ​ൻ ന്ധ​പൈ​തൃ​കം 2018ന്ധ ​ബ്രി​സ്ബേ​നി​ൽ ഒ​ക്ടോ​ബ​ർ 5, 6, 7 തീ​യ​തി​ക​ളി​ൽ ന​ട​ക്ക​പ്പെ​ടും. ബി​കെ​സി​സി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ഗോ​ൾ​ഡ് കോ​സ്റ്റ് ഓ​സ്ട്രേ​ലി​യാ​യി​ൽ വ​ച്ചാ​യി​രി​ക്കും ന​ട​ക്കു​ന്ന​ത്. കൈ​യ്യെ​ത്തും ദൂ​ര​ത്തു ഓ​ഷ്യാ​നി​യാ​യി​ലെ ക്നാ​നാ​യ മ​ക്ക​ൾ അ​ക്ഷ​മ​രാ​യി കാ​ത്തി​രി​ക്കു​ന്ന ക്നാ​നാ​യ ക​ണ്‍​വ​ൻ​ഷ​ന് ഇ​നി മു​പ്പ​തു ദി​ന​രാ​ത്ര​ങ്ങ​ൾ മാ​ത്രം.

എ​ല്ലാ സ​ജീ​ക​ര​ണ​ങ്ങ​ളു​ടെ​യും മി​നു​ക്കു​പ​ണി​യി​ൽ ബി​കെ​സി​സി അം​ഗ​ങ്ങ​ൾ വ്യാ​പൃ​ത​രാ​യി​രി​ക്കു​ന്പോ​ൾ ലോ​ക ക്നാ​നാ​യ സ​മൂ​ഹം ആ​കാം​ഷ​യോ​ടെ കൗ​ണ്ട് ഡൗ​ണ്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഓ​ഷി​യാ​ന ക്നാ​നാ​യ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​ന്ന പൈ​തൃ​കം 2018നാ​യി കെ​സി​സി​ഒ​യു​ടെ 14 യൂ​ണി​റ്റു​ക​ളും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ക​ണ്‍​വ​ൻ​ഷ​ൻ വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ എ​ല്ലാ ക്നാ​നാ​യ മ​ക്ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷി​ജു തോ​മ​സ്