ഡ​ൽ​ഹി​യി​ൽ നി​ന്നും കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​യി ’കേ​ളി’​യു​ടെ ധ​ന​സ​ഹാ​യം
Friday, September 7, 2018 11:51 PM IST
ന്യൂ​ഡ​ൽ​ഹി : പ്ര​ള​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​നു കൈ​ത്താ​ങ്ങാ​യി ഡ​ൽ​ഹി​യി​ൽ നി​ന്നും കേ​ളി​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​മാ​യ അ​ര​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​ക്കു കൈ​മാ​റി. കേ​ര​ള ഹൗ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് ത​ന്പി. ജി, ​സെ​ക്ര​ട്ട​റി എ​ൻ.​എ​ൻ. വി​ദ്യാ​ധ​ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് പി, ​ട്ര​ഷ​റ​ർ ബെ​ന്നി കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ചെ​ക്ക് കൈ​മാ​റി.

കേ​ളി​യു​ടെ അം​ഗ​ങ്ങ​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് കേ​ര​ള ഹൗ​സി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി​യ​ത്. കേ​ളി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ജ​യ​പ്ര​സാ​ദ്, ഉ​ദ​യ​ൻ ജി, ​സ​ജീ​വ്, ഉ​ദ​യ​ൻ, ര​തീ​ഷ് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി