ഡിഎംകെ ആർകെ പുരം ഏരിയ വാർഷിക പൊതുയോഗം ഒക്ടോബർ രണ്ടിന്
Monday, September 10, 2018 8:07 PM IST
ന്യൂഡൽഹി: ഡിഎംകെ ആർകെ പുരം ഏരിയയുടെ വാർഷിക പൊതുയോഗവും 2018-20 ലേക്കുള്ള ഭരണ സമിതിയുടെ തെരഞ്ഞെടുപ്പും ഒക്ടോബർ രണ്ടിന് (ചൊവ്വ) രാവിലെ 10 ന് ആർ കെ പുരം സെക്ടര് 4 ൽ ഉള്ള ഡിഎംഎ സമുച്ചയത്തിൽ നടക്കും.

വിവരങ്ങൾക്ക്: ഒ.ഷാജികുമാർ (സെക്രട്ടറി) 9810544738.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്