ഡല്‍ഹി മലയാളം കോണ്‍ഗ്രിഗേഷന്‍ സുവർണ ജൂബിലി ആഘോഷിച്ചു
Monday, September 10, 2018 8:28 PM IST
ന്യൂഡൽഹി: ഡല്‍ഹി മലയാളം കോണ്‍ഗ്രിഗേഷന്‍ (ഡല്‍ഹി ഡയോസിസ് - സിഎസ്ഐ) സുവര്‍ണ ജൂബിലി ആഘോഷിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിഎസ്ഐ മോഡറേറ്റര്‍ റവ. തോമസ്‌ കെ. ഉമ്മന്‍, ഡല്‍ഹി ഡ‍യോസിസ് റൈറ്റ് റവ. വാരിസ് കെ മസി, ഇടവക പട്ടക്കാരന്‍ റവ. മാത്യു മാത്യു എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്