കെ.​എ​സ്. ത​ങ്ക​ച്ച​ൻ നി​ര്യാ​ത​നാ​യി
Sunday, September 16, 2018 9:01 PM IST
പു​തു​ക്ക​രി: ക​ണ്ണന്പള്ളി​ൽ പ​രേ​ത​നാ​യ സേ​വ്യ​റിന്‍റെ മ​ക​ൻ കെ.​എ​സ്. ത​ങ്ക​ച്ച​ൻ (70, രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം തിങ്കളാഴ്ച 2.30ന് ​പു​തു​ക്ക​രി സെ​ന്‍റ് സേ​വ്യഴ്സ് പള്ളിയിൽ.

ഭാ​ര്യ: കു​ഞ്ഞ​മ്മ പു​റ​ക്കാ​ട് കൊ​ച്ചു​ചി​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജൂ​നി​യ (സിം​ഗ​പ്പൂ​ർ), ജൂ​ഡി (സിം​ഗ​പ്പൂ​ർ). മ​രു​മ​ക്ക​ൾ: ജി​യോ കൈ​പ്പ​ടശേ​രി (സിം​ഗ​പ്പൂ​ർ), ലി​ൻ​സി പാ​ല​ക്കൊഴുപ്പി​ൽ കു​റു​പ്പന്തറ.