ഫി​ൻ​ലാ​ല​ൻ​ഡി​ലെ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സ​മ്മേ​ള​ത്തി​ന് വി​നീ​ത് ശ്രീ​നി​വാ​സ​ൻ മു​ഖ്യാ​തി​ഥി​യാ​കും
Wednesday, September 19, 2018 11:33 PM IST
ഹെ​ൽ​സി​ങ്കി: ഫി​ൻ​ലാ​ല​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ യു​ണി​റ്റി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ 7ന് ​ഹെ​ൽ​സി​ങ്കി​യി​ൽ ന​ട​ക്കും. പ്ര​ശ​സ്ത സി​നി​മാ പി​ന്ന​ണി ഗാ​യ​ക​നും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വി​നീ​ത് ശ്രീ​നി​വാ​സ​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​കും.

ഇ​തി​നോ​ട​കം യു​റോ​പ്പി​ലെ​ത്തി​യ വി​നീ​തി​നെ ഡ​ബ്ല്യു​എം​എ​ഫ് യൂ​റോ​പ്പ് റീ​ജ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ടെ​റി തോ​മ​സ്, ഫി​ൻ​ല​ൻ​ഡ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​നു​രാ​ജ് ഓ​ൾ​നേ​ടി​യ​ൻ, ട്ര​ഷ​റ​ർ ജെ​സ്ന ര​മേ​ഷ് എ​ന്നി​വ​ർ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി സ്വീ​ക​രി​ച്ചു.

ഒ​ക്ടോ​ബ​ർ 7ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ നി​ര​വ​ധി ക​ലാ​പാ​രി​പാ​ടി​ക​ളും സം​ഘ​ട​ന​യു​ടെ മെ​ന്പ​ർ​ഷി​പ് വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. സ​മ്മേ​ള​ന​ത്തി​ലേ​യ്ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​ജി മാ​ത്യു മാ​ന്നാ​ർ