വാർഷിക പൊതുയോഗം
Wednesday, September 26, 2018 10:29 PM IST
ഡൽഹി മലയാളി ലാറ്റിൻ ക്രിസ്ത്യൻ അസോസിയേഷന്‍റെ (DMLCA ) വാർഷിക പൊതുയോഗം സെപ്റ്റംബർ 30ന് (ഞായർ) രാവിലെ 9.30 നു യൂസഫ് സദനിൽ , ഗോൾഡാഖന കത്തീഡ്രലിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കും.

വിവരങ്ങൾക്ക് : ഷിബു അലോഷ്യസ് 9891299427