മേ​രി ജോ​ർ​ജി​ന്‍റെ പൊ​തു​ദ​ർ​ശ​നം ബു​ധ​നാ​ഴ്ച 6ന് ​ഡോ​ങ്കാ​സ്റ്റ​റി​ൽ
Monday, October 1, 2018 8:08 PM IST
മെ​ൽ​ബ​ണ്‍ : ആ​ദ്യ​കാ​ല മ​ല​യാ​ളി​യും മ​ല​യാ​ളി അ​സേ​സി​യേ​ഷ​ന്‍റെ തു​ട​ക്ക​ക്കാ​ര​നു​മാ​യി​രു​ന്ന ടോം ​ജോ​ർ​ജി​ന്‍റെ ഭാ​ര്യ മേ​രി ജോ​ർ​ജി(​കു​ഞ്ഞു​മോ​ൾ)​ന്‍റെ മൃ​ത​ശ​രീ​രം ഒ​ക്ടോ​ബ​ർ 3 ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 6 മു​ത​ൽ 8 വ​രെ ഡോ​ങ്കാ​സ്റ്റ​റി​ലു​ള​ള ടോ​ബി​ൻ ബ്ര​ദേ​ഴ്സ് ഫ്യൂ​ണ​റ​ൽ സെ​ന്‍റ​റി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ( 816, Doncaster Road, Doncaster).

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി 9.45 നാ​യി​രു​ന്നു മേ​രി ജോ​ർ​ജി​ന്‍റെ അ​ന്ത്യം. വെ​ർ​മ​ണ്ട് എ​ജ്ഡ് കെ​യ​റി​ന്‍റെ മാ​നേ​ജി​ഗ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. സം​സ്കാ​രം ഒ​ക്ടോ: 4 വ്യാ​ഴാ​ഴ്ച 12.30 ന് ​മെ​ൽ​ബ​ണ്‍ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്ത​പ്പെ​ടും. ( College Crescent | Parkville ). മ​ക്ക​ൾ: ഗാ​രി , ജെ​റി. മ​രു​മ​ക്ക​ൾ: ശാ​ന്താ​ൾ, പ്രീ​ത.

ജോ​ർ​ജി​ന്‍റെ പെ​ട്ടെ​ന്നു​ണ്ടാ​യ വേ​ർ​പാ​ടി​ൽ വി​ക്ടോ​റി​യാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സീ​നി​യേ​ഴ്സും മ​റ്റ് മ​ല​യാ​ളി സം​ഘ​ട​ന​ക​ളും അ​ഗാ​ഥ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഒ​ട്ട​ന​വ​ധി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ ഏ​വ​രു​ടെ​യും കു​ഞ്ഞു​മോ​ളാ​ന്‍റി​യു​ടെ വി​യോ​ഗം മ​ല​യാ​ളി​ക​ൾ​ക്ക് തീ​രാ​ദു​ഖ​മാ​ണെ​ന്ന് അ​സോ​സി​യേ​ഷ​നു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.