ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് യോ​ഗം
Monday, October 1, 2018 8:12 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ഇ​ന്ദി​രാ​ന​ഗ​ർ ഇ​സി​എ ഹാ​ളി​ൽ ന​ട​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2019 ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ൾ ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. കൂ​ടാ​തെ വോ​ട്ടേ​ഴ്സ് ഐ​ഡി കാ​ന്പെ​യി​ൻ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും യോ​ഗം ന​ന്ദി അ​റി​യി​ച്ചു. പു​തു​താ​യി തി​ര​ഞ്ഞെ​ടു​ത്ത സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ യോ​ഗം അ​നു​മോ​ദി​ച്ചു.

ബോ​ബി ഓ​ണാ​ട്ട്, ഗോ​പി​നാ​ഥ്, ലി​ൻ​റോ കു​ര്യ​ൻ, ജോ​മോ​ൻ, അ​ഡ്വ. മാ​ത്യു, അ​രു​ണ്‍​കു​മാ​ർ, അ​ഡ്വ. രാ​ജ്മോ​ഹ​ൻ, അ​ഡ്വ. കെ.​ആ​ർ.​ജോ​ബി, അ​ഷ്റ​ഫ് കൂ​ർ​ഗ്, സു​ബി​ൻ തോ​മ​സ്, നി​ർ​മ​ൽ, സി​ജു വ​ർ​ഗീ​സ്, സി​ജോ തോ​മ​സ്, മി​ഥു​ൻ പീ​റ്റ​ർ, അ​നൂ​പ്, ഷാ​ജി​ൽ, ജോ​സ​ഫ്, രാ​ജ​ൻ കി​ഴു​മു​റി, ജോ​ഷി, പ്ര​ശാ​ന്ത് കൈ​ര​ളി, പ്രേം​ദാ​സ്, ബി​ജു പ്ലാ​ച്ചേ​രി, അ​നി​ൽ ഫ്രാ​ൻ​സി​സ്, പി.​എ​ഫ്. ജോ​ബി, മ​ഹ്റൂ​ഫ്, മീ​ര, ഡാ​നി, സു​ബൈ​ർ, കി​ര​ണ്‍ രാ​ജ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി സം​സാ​രി​ച്ചു.