ഡി​എം​എ​യു​ടെ പ​തി​നേ​ഴാ​മ​ത് വാ​ർ​ഷി​ക​വും തെ​ര​ഞ്ഞെ​ടു​പ്പും നടത്തി
Wednesday, October 3, 2018 10:42 PM IST
ന്യൂഡൽഹി: ഡി​എം​എ ആ​ർ.​കെ. പു​രം ഏ​രി​യ​യു​ടെ 17-ാം വാ​ർ​ഷി​ക യോ​ഗ​വും 2018-20ലെ ​ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും സെ​ക്ട​ർ 4ലെ ​ഡി​എം​എ സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്നു.

ശാ​ഖ ഭാ​ര​വാ​ഹി​ക​ളാ​യി എ.​എ​ൻ. വി​ജ​യ​ൻ (ചെ​യ​ർ​മാ​ൻ), ഒ. ​ഷാ​ജി​കു​മാ​ർ(​സെ​ക്ര​ട്ട​റി), എം.​കെ. വി​ജ​യ​കു​മാ​ർ(​വൈ​സ് ചെ​യ​ർ​മാ​ൻ), ര​ഘു​നാ​ഥ​ൻ പി​ള്ള(​ട്ര​ഷ​റ​ർ), ര​ത്നാ​ക​ര​ൻ, പ്ര​ബ​ല​കു​മാ​ർ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), എം.​ഡി. പി​ള്ള(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ര​മേ​ശ​ൻ(​ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ), ഹേ​മ ര​ഘു(​വു​മ​ണ്‍​സ് വിം​ഗ് ക​ണ്‍​വീ​ന​ർ), വി​ദ്യ ര​ത്നാ​ക​ര​ൻ, ദീ​പ(​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

മീ​റ്റിം​ഗി​ൽ ച​ന്ദ്ര​ൻ, ഒ. ​ഷാ​ജി​കു​മാ​ർ, എ.​എ​ൻ. വി​ജ​യ​ൻ, സി.​ബി. മോ​ഹ​ന​ൻ, ര​ത്നാ​ക​ര​ൻ, എം.​കെ. വി​ജ​യ​കു​മാ​ർ, പ്ര​ഫ​ല​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റി​ന്‍റെ പോ​ലീ​സ് മെ​ഡ​ൽ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ ഏ​രി​യ അം​ഗ​ങ്ങ​ളാ​യ ര​വി ന​ന്പ്യാ​ർ, കെ. ​പ്ര​ദീ​പ് കു​മാ​ർ, യു.​ടി. പ്ര​കാ​ശ​ൻ, വി. ​ക​വി​ദാ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്