മാര്യേജ് കൗൺസിലിംഗ് 13 ന്
Friday, October 5, 2018 4:27 PM IST
ന്യൂഡൽഹി:മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ മാര്യേജ് കൗൺസിലിംഗ് ഒക്ടോബർ 13ന് (ശനി) നടക്കും. ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ 9.30 മുതലാണ് കൗൺസിലിംഗ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം.

വിവരങ്ങൾക്ക്:ഫാ. പത്രോസ് ജോയി, ഫാ. ബിനു തോമസ് 7582000415, [email protected]