ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കണ്‍വൻഷൻ 20 മുതൽ
Monday, October 15, 2018 5:24 PM IST
പ്ര​​​സ്റ്റ​​​ണ്‍ : ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ ദ്വി​​​തീ​​​യ ബൈ​​​ബി​​​ൾ ക​​​ണ്‍വ​​ൻ​​​ഷ​​​ൻ ’അ​​​ഭി​​​ഷേ​​​കാ​​​ഗ്നി 2018’ ഈ​​മാ​​സം 20ന് ​​ആ​​​രം​​​ഭി​​​ക്കും. അ​​​ട്ട​​​പ്പാ​​ടി സെ​​​ഹി​​​യോ​​​ൻ ശു​​​ശ്രൂ​​​ഷ​​​ക​​​ളു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ ഖാ​​​ൻ വ​​​ട്ടാ​​​യി​​​ലും ടീ​​​മു​​​മാ​​​ണ് ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​നി​​​ലെ എ​​​ട്ടു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ എ​​​ട്ടു ദി​​​ന​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന ക​​​ണ്‍വ​​ൻ​​​ഷ​​​ൻ ന​​​യി​​​ക്കു​​​ന്ന​​​ത്. രൂ​​​പ​​​താ​​ധ്യ​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​ന്പി​​​ക്ക​​​ൽ എ​​​ല്ലാ ദി​​​വ​​​സ​​​വും വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ച്ച് സു​​​വി​​​ശേ​​​ഷ​​​സ​​​ന്ദേ​​​ശം ന​​​ല്കും.

20നു ​​ബ​​​ർ​​​മിം​​​ഹാം ബ​​​തേ​​​ൽ ക​​​ണ്‍വ​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​റി​​ലും 21നു ​​സ്കോ​​​ട്ട് ല​​ൻ​​ഡി​​ലെ ​മ​​​ദ​​​ർ വെ​​​ൽ സി​​​വി​​​ക്ക് സെ​​​ന്‍റ​​​റി​​​ലും 24നു ​​പ്രെ​​​സ്റ്റ​​​ണി​​​ലെ സെ​​​ന്‍റ് അ​​​ൽ​​​ഫോ​​​ൻ​​​സാ ഓ​​​ഫ് ഇ​​​മ്മാ​​​കു​​​ലേ​​​റ്റ് ക​​​ണ്‍സെ​​​പ്ഷ​​​ൻ ക​​​ത്തീ​​​ഡ്ര​​​ലി​​​ലും 25നു ​​നോ​​​റി​​​ച്ച് സെ​​​ന്‍റ് ജോ​​​ണ്‍ ദ് ​​​ബാ​​​പ്റ്റി​​​സ്റ്റ് ക​​​ത്തീ​​​ഡ്ര​​​ലി​​​ലും 27നു ​​ബോ​​​ണ്‍മൗ​​​ത്ത് ലൈ​​​ഫ് സെ​​​ന്‍റ​​​റി​​​ലും 28നു ​​ചെ​​​ൽ​​​ട്ട​​​ണം റേ​​​സ് കോ​​​ഴ്സി​​​ലും ന​​​വം​​​ബ​​​ർ മൂ​​ന്നി​​നു മാ​​​ഞ്ച​​​സ്റ്റ​​​റി​​​ലെ ബൗ​​​ളേ​​​ഴ്സ് എ​​​ക്സി​​​ബി​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലും നാ​​ലി​​നു ല​​​ണ്ട നി​​​ലെ ക്രൈ​​​സ്റ്റ് ച​​​ർ​​​ച്ച് അ​​​വ​​​ന്യു​​​വി​​​ലു​​​ള്ള ഹാ​​​രോ ലെ​​​ഷ​​​ർ സെ​​​ന്‍റ​​​റി​​​ലു​​മാ​​ണു ക​​ൺ​​വ​​ൻ​​ഷ​​ൻ ന​​​ട​​​ത്തു​​​ന്ന​​​ത്. ദി​​​വ​​​സ​​​വും രാ​​​വി​​​ലെ ഒ​​മ്പ​​തി​​ന് ആ​​​രം​​​ഭി​​​ച്ച് വൈ​​​കു​​​ന്നേ​​​രം അ​​ഞ്ചി​​നു സ​​​മാ​​​പി​​​ക്കും. ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക ശു​​​ശ്രൂ​​​ഷ​​​ക​​​ളും ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

ക​​​ണ്‍വ​​​ൻ​​​ഷ​​​ന് ഒ​​​രു​​​ക്ക​​​മാ​​​യി ഒ​​​ക്ടോ​​​ബ​​​ർ 18നു ​​വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ 10 മു​​​ത​​​ൽ രാ​​​ത്രി 10 വ​​​രെ ബ​​​ർ​​​മിം​​​ഹാ​​​മി​​​ന​​​ടു​​​ത്തു​​​ള്ള സോ​​​ൾ​​​ട്ടി​​​ലി​​​യി​​​ലെ അ​​​വ​​​ർ ലേ​​​ഡി ഓ​​​ഫ് റോ​​​സ​​​റി ആ​​ൻ​​ഡ് സെ​​​ന്‍റ് തെ​​​രേ​​​സാ ഓ​​​ഫ് ലി​​​സ്യു ദൈ​​​വാ​​​ല​​​യ​​​ത്തി​​​ൽ ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന​​​യും പ്രാ​​​ർ​​ഥ​​​ന​​​ക​​​ളും ഉ​​​ണ്ടാ​​യി​​​രി​​​ക്കും. രൂ​​​പ​​​താ​​​ധ്യ​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​ന്പി​​​ക്ക​​​ൽ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യും വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ റ​​​വ. ഡോ. ​​​മാ​​​ത്യു ചൂ​​​ര​​​പ്പൊ​​​യ്ക​​​യി​​​ൽ ജ​​​ന​​​റ​​​ൽ കോ​​​ ഒാർ​​​ഡി​​​നേ​​​റ്റ​​​റും ന​​​വ​​​സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നു വേ​​​ണ്ടി​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​സോ​​​ജി ഓ​​​ലി​​​ക്ക​​​ൽ ജ​​​ന​​​റ​​​ൽ ക​​​ണ്‍വീ​​​ന​​​റും വി​​​കാ​​​രി ജ​​​ന​​​റാ​​ൾ​​മാ​​​രാ​​​യ റ​​​വ. ഡോ. ​​​തോ​​​മ​​​സ് പാ​​​റ​​​യ​​​ടി​​​യി​​​ൽ എം​​എ​​​സ്ടി, ഫാ. ​​​സ​​​ജി​​​മോ​​​ൻ മ​​​ല​​​യി​​​ൽ​​​പു​​​ത്ത​​​ൻ​​​പു​​​ര, ഫാ. ​​​ടെ​​​റി​​​ൻ മു​​​ല്ല​​​ക്ക​​​ര, ഫാ. ​​​ജോ​​​സ​​​ഫ് വെ​​​ന്പാ​​​ടം​​​ത​​​റ വി​​സി, ഫാ. ​​​ഫി​​​ലി​​​പ്പ് പ​​​ന്ത​​​മാ​​​ക്ക​​​ൽ, ഫാ. ​​​ടോ​​​മി ചി​​​റ​​​യ്ക്ക​​​ൽ​​​മ​​​ണ​​​വാ​​​ള​​​ൻ, ഫാ. ​​​പോ​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട് സി​​എ​​​സ്ടി, ഫാ. ​​​ജോ​​​സ് അ​​​ന്തി​​​യാം​​​കു​​​ളം എം​​സി​​ബി​​എ​​​സ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ക​​​മ്മി​​​റ്റി ക​​​ണ്‍വ​​​ൻ​​​ഷ​​​നു നേ​​​തൃ​​​ത്വം ന​​​ല്കും.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്‌