കോ​ർ​ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ലി​ന്‍റെ കു​ടും​ബ ന​വീ​ക​ര​ണ​ധ്യാ​നം
Monday, October 15, 2018 11:20 PM IST
കോ​ർ​ക്ക്: വി​ൽ​ട്ട​ണ്‍ എ​സ്എം​എ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ഒ​ക്ടോ​ബ​ർ 27, 28 തീ​യ​തി​ക​ളി​ൽ ഫാ. ​ബി​നാ​ജ് മു​ള​വ​രി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ ന​വീ​ക​ര​ണ​ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ന്നു. 27നു ​രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ​യും 28നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ 8 വ​രെ​യു​മാ​ണ് ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സാ​ദ​രം ക്ഷ​ണി​ക്കു​ന്ന​താ​യി കോ​ർ​ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ചാ​പ്ലി​ൻ ഫാ. ​സി​ബി അ​റ​യ്ക്ക​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സി​റി​യ​ക് ജോ​സ്