യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ൽ ഇ​ന്ത്യ​ക്ക് അം​ഗ​ത്വം
Tuesday, October 16, 2018 11:38 PM IST
ജ​നീ​വ: ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ലേ​ക്ക് ഇ​ന്ത്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2019 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് അം​ഗ​ത്വം. ഏ​ഷ്യ​ൻ​പ​സ​ഫി​ക് വി​ഭാ​ഗ​ത്തി​ൽ 188 വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി​യാ​ണ് ഇ​ന്ത്യ കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള യോ​ഗ്യ​ത നേ​ടി​യ​ത്. ഏ​ഷ്യ​ൻ​പ​സ​ഫി​ക് മേ​ഖ​ല​യി​ൽ നി​ന്നും ഇ​ന്ത്യ​യ്ക്ക് പു​റ​മെ ബ​ഹ്റൈ​ൻ, ബം​ഗ്ലാ​ദേ​ശ്, ഫി​ജി, ഫി​ലി​പ്പീ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളും അം​ഗ​ത്വ​ത്തി​നാ​യി ശ്ര​മി​ച്ചി​രു​ന്നു.

മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ലേ​ക്ക് പു​തി​യ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​രു​ന്നു തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ന്ന​ത്. ആ​കെ 193 അം​ഗ​ങ്ങ​ളു​ള്ള യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ 18 രാ​ജ്യ​ങ്ങ​ളാ​ണ് അം​ഗ​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്. ര​ഹ​സ്യ ബാ​ല​റ്റ് സ്വ​ഭാ​വ​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ങ്ങ​ൾ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കൗ​ണ്‍​സി​ൽ അം​ഗ​ത്വം ല​ഭി​ക്കാ​ൻ കു​റ​ഞ്ഞ​ത് 97 വോ​ട്ടു​ക​ളാ​ണ് രാ​ജ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി​യി​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍