ഏ​ലി​ക്കു​ട്ടി തോ​മ​സ് നി​ര്യാ​ത​യാ​യി
Wednesday, October 17, 2018 5:47 PM IST
ചെ​ങ്കു​ളം(​കൊ​ല്ലം): ബെ​ൽ​ഫാ​സ്റ്റി​ലു​ള്ള അ​നി​ൽ തോ​മ​സി​ന്‍റെ മാ​താ​വും ചെ​ങ്കു​ളം വ​ലി​യ കോ​ണോ​ത്ത് ചാ​ക്കോ തോ​മ​സി​ന്‍റെ ഭാ​ര്യ​യു​മാ​യ ഏ​ലി​ക്കു​ട്ടി തോ​മ​സ്(84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ചെ​ങ്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​ന​ധി​പ​ൻ ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. കൊ​ട്ട​റ ചെ​റു​വ​ര​കു​ന്നി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: കൊ​ച്ചു​മ്മ​ൻ, അ​ച്ചാ​മ്മ, കു​ഞ്ഞ​നാ​മ്മ, അ​ക്കാ​മ്മ, ജോ​ണ്‍​സ​ണ്‍(​ദു​ബാ​യ്), അ​നി​ൽ (സെ​ൽ​ഫാ​സ്റ്റ്), ഷീ​ല(​ദു​ബാ​യ്). മ​രു​മ​ക്ക​ൾ: വ​ൽ​സ, പ​രേ​ത​നാ​യ സാ​ബു, ഐ​സ​ക്, ജോ​ണ്‍, അ​നി​ല, സു​നി(​സ്റ്റാ​ഫ് ന​ഴ​സ് മാ​റ്റ​ർ ഹോ​സ്പി​റ്റ​ൽ, ബെ​ൽ​ഫാ​സ്റ്റ്), സാ​ജു.